It is Mammootty VS Jayasurya At The Box Office For This Eid? <br />മമ്മൂട്ടിയും ജയസൂര്യയുമാണ് ഇത്തവണ നേര്‍ക്കുനേര്‍ പോരാടാനൊരുങ്ങുന്നത്. ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയാണ് ആദ്യം തിയേറ്ററുകളിലേക്കെത്തുന്നത്. പിന്നാലെ തന്നെ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുമെത്തും. ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസ നേര്‍ന്ന മമ്മൂട്ടി അബ്രഹാം 16ന് എത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. <br />#Mammootty #Eid